Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ ഡി.വൈ.എഫ്​.​െഎ-ആർ.എസ്​.എസ്​ സംഘർഷം; മൂന്ന്​ പേർക്ക്​​ വെ​േട്ടറ്റു

text_fields
bookmark_border
ആലപ്പുഴയിൽ ഡി.വൈ.എഫ്​.​െഎ-ആർ.എസ്​.എസ്​ സംഘർഷം; മൂന്ന്​ പേർക്ക്​​ വെ​േട്ടറ്റു
cancel

ആലപ്പുഴ വള്ളികുന്നത്ത് ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷത്തിൽ മൂന്നു പേർക്കു വെട്ടേറ്റു. ഡി വൈ എഫ് ഐ പ്രവർത്തകരായ
ജസീൽ, ഷെമീൽ, ഷാജഹാൻ എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ജസീലിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസവും ഇവിടെ ആർഎസ്എസ്–സിപിഎം സംഘർഷമുണ്ടായിരുന്നു. പോസ്റ്റർ ഒട്ടിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. രാത്രി വൈകിയും പ്രവർത്തകർ സംഘടിച്ച് വീടുകൾക്കുനേരെ ആക്രമണം നടത്തി. സംഭവസ്ഥലത്ത് മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RSS-DYFI Fight in alapuzha-Kerala news
Next Story