Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെയ്യാറ്റിൻകരയിൽ ആർ.എസ്.എസ്-സി.പി.എം സംഘർഷം

text_fields
bookmark_border
നെയ്യാറ്റിൻകരയിൽ ആർ.എസ്.എസ്-സി.പി.എം സംഘർഷം
cancel

തിരുവനന്തപുരം: നെയ്യാറ്റിൻകര മഞ്ചവിളാകത്ത് സി.പി.എം-ആർ.എസ്.എസ് സംഘർഷം. രണ്ട്​ വീടുകൾ അടിച്ചു തകർത്തു. വീടുകൾക്ക് നേരെ നടന്ന കല്ലേറിൽ ഗർഭിണി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

ഇൗ ഭാഗത്ത്​ കുറച്ചു ദിവസമായി സംഘർഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആർ.എസ്.എസ് പ്രവർത്തകനായ രാഹുലിന് നേരെ ആളുമാറി ആക്രമണം നടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് മഞ്ചവിളാകത്ത് ഹർത്താൽ നടത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rss cpm attack in neyyattinkara-kerala news
Next Story