Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ സി.പി.എം...

തൃശൂരിൽ സി.പി.എം ബ്രാഞ്ച്​ സെക്രട്ടറിയെ കുത്തിക്കൊന്നു; മൂ​ന്നുപേർക്ക്​ പരിക്ക്​

text_fields
bookmark_border
തൃശൂരിൽ സി.പി.എം ബ്രാഞ്ച്​ സെക്രട്ടറിയെ കുത്തിക്കൊന്നു; മൂ​ന്നുപേർക്ക്​  പരിക്ക്​
cancel

കുന്നംകുളം: തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. പുത്തുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് (36 വയസ്സ്) ആണ് കൊല്ലപ്പെട്ടത്. മൂന്നുപേർക്ക്​ വെ​ട്ടേൽ​ക്കുകയും ചെയ്​തു. ഇവ​​​രെ ആശുപത്രിയിൽ​ പ്രവേശിപ്പിച്ചു.

ഞായറാഴ്​ച രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങോടാണ്​ സംഭവം. സനൂപ്​ സംഭവ സ്​ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ​ ഒരാളുടെ നില ഗുരുതരമാണ്​. വിപിൻ, ജിത്തു, അഭിജിത്ത്​ എന്നിവർക്കാണ്​ പരിക്കേറ്റത്​.

ആർ.എസ്​.എസ്​ ബജ്​രംഗ്​ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന്​ സി.പി.എം പറഞ്ഞു. എ​ട്ടോളം പേർ പതിയിരുന്ന്​ വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. സുഹൃത്തിനെ ചിറ്റിലങ്ങാട്​ എത്തിച്ച്​ തിരിച്ചുവരു​േമ്പാഴാണ്​ ആക്രമണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajrang DalCPMSanoop Murder
News Summary - RSS Bajrang Dal Attack CPM Man Dies at Thrissur
Next Story