Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ
cancel

തിരുവനന്തപുരം: ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കരിമ്പുകോണം സ്വദേശി സിബിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഉൾപെട്ട മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി. 

ആറു പേർ നേരിട്ട്​ കൊലപാതകത്തിൽ പ​െങ്കടുത്തിരുന്നു. പ്രധാനപ്രതിയും ഗുണ്ടാനേതാവുമായ മണിക്കുട്ടന്‍, ബിജിത്ത്‌, എബി, ഷൈജു, പ്രമോദ്‌, സാജു, അരുണ്‍, വിപിന്‍, മോനി എന്നിവരാണ് നേരത്തെ പിടിയിലായവർ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RSS Activist Rajesh Murder case one More arrest-kerala news
Next Story