Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.പി മാർച്ചിൽ...

ആർ.എസ്.പി മാർച്ചിൽ സംഘർഷം; എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പരിക്ക്

text_fields
bookmark_border
ആർ.എസ്.പി മാർച്ചിൽ സംഘർഷം; എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പരിക്ക്
cancel
Listen to this Article

കൊല്ലം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കലക്ട്രേറ്റിലേക്ക് ആർ.എസ്.പി നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് മർദ്ദനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.

സംസ്ഥാനത്തിന്‍റെ പല ഭാഗത്തും അക്രമസംഭവങ്ങൾ അരങ്ങേറി. കോൺഗ്രസ് ആഹ്വാനം ചെയ്ത കരിദിനത്തിന്‍റെ ഭാഗമായി വിവിധ മേഖലകളിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ ഡി.വൈ.എഫ്.ഐ-സി.പി.എം ആക്രമണമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSPNK PremachandranRSP protest
News Summary - RSP clashes in March; NK Premachandran MP injured
Next Story