Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോയിയുടെ മരണം: പരാതി...

റോയിയുടെ മരണം: പരാതി നൽകിയിട്ടും പൊലീസ്​ അന്വേഷിച്ചില്ല

text_fields
bookmark_border
റോയിയുടെ മരണം: പരാതി നൽകിയിട്ടും പൊലീസ്​ അന്വേഷിച്ചില്ല
cancel

കോ​ഴി​ക്കോ​ട്​: 2011 സെ​പ്​​റ്റം​ബ​ർ 30ന്​ ​റോ​യി മ​രി​ച്ച​ത്​ സ​യ​നൈ​ഡ്​ അ​ക​ത്തു​ചെ​ന്നാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​ഞ്ചേ​രി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന്​ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​ല്ലാ​നോ​ട്​ സ്വ​ദേ​ശി കൊ​ഴു​വ​നാ​ൽ മാ​ത്യു​വാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ പ​രാ​തി ന​ൽ​കി​യ​ത്. റോ​യി മ​രി​ച്ച്​ ഒ​രാ​ഴ്​​ച പി​ന്നി​ട്ട​പ്പോ​ഴാ​യി​രു​ന്നു പ​രാ​തി.

റോ​യി എ​ൻ​ജി​ൻ ഒാ​യി​ൽ വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന​ത്​ താ​മ​ര​ശ്ശേ​രി​യി​ലെ മാ​ത്യു​വി​​െൻറ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു. മാ​ത്യു പ​രാ​തി ന​ൽ​കി​യി​ട്ടും പൊ​ലീ​സ്​ കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്ന്​ ഇ​പ്പോ​ൾ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്​ സം​ഘ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണ​സം​ഘം മാ​ത്യു​വി​നെ നേ​രി​ൽ​ക​ണ്ട്​ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

കോ​ട​ഞ്ചേ​രി പൊ​ലീ​സി​​െൻറ കു​റ്റ​ക​ര​മാ​യ അ​നാ​സ്​​ഥ​യി​ൽ അ​ന്ന​ത്തെ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന സൂ​ച​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newskoodathai deathsKoodathai murderroy's death
News Summary - roy's death; police didn't enquire even give complaint -kerala news
Next Story