Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.ജെ പാർട്ടിക്കെത്തിയ...

ഡി.ജെ പാർട്ടിക്കെത്തിയ യുവാക്കളെ മർദിച്ച റോയി വയലാറ്റും ജീവനക്കാരും അറസ്റ്റിൽ

text_fields
bookmark_border
ഡി.ജെ പാർട്ടിക്കെത്തിയ യുവാക്കളെ മർദിച്ച റോയി വയലാറ്റും ജീവനക്കാരും അറസ്റ്റിൽ
cancel
Listen to this Article

ഫോ​ർ​ട്ട്​​കൊ​ച്ചി: മോ​ഡ​ലു​ക​ളു​ടെ അ​പ​ക​ട​മ​ര​ണ​വും പോ​ക്​​സോ കേ​സും മൂ​ലം വി​വാ​ദ​ത്തി​ലാ​യ ന​മ്പ​ർ 18 ഹോ​ട്ട​ൽ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. ഡി.​ജെ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ ഹോ​ട്ട​ലു​ട​മ റോ​യി വ​യ​ലാ​റ്റ്, ജീ​വ​ന​ക്കാ​രാ​യ മ​ട്ടാ​ഞ്ചേ​രി​യി​ൽ താ​മ​സി​ക്കു​ന്ന എ​ഴു​പു​ന്ന സ്വ​ദേ​ശി മാ​ത്യു വി​നോ​ദ്, കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി വി​ഷ്ണു​കു​മാ​ർ, ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ​യാ​ണ് ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​ണ്​ സം​ഭ​വം. ഡി.​ജെ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ആ​ല​പ്പു​ഴ അ​രൂ​ക്കു​റ്റി സ്വ​ദേ​ശി ഫ​യാ​സി​നും സു​ഹൃ​ത്ത് സു​ൾ​ഫി​ക്ക​റി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഡി.​ജെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ൻ പ​റ​ഞ്ഞു. ഇ​ത് യു​വാ​ക്ക​ൾ ചോ​ദ്യം ചെ​യ്തു. പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ൽ​കി​യ പ​ണം തി​രി​കെ വേ​ണ​മെ​ന്ന് ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ബ​ഹ​ള​മാ​കു​ക​യും മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ ഫ​യാ​സും സു​ൽ​ഫി​ക്ക​റും ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ മ​റ്റ് പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മോ​ഡ​ലു​ക​ളു​ടെ അ​പ​ക​ട മ​ര​ണ​ത്തെ തു​ട​ർ​ന്ന് വി​വാ​ദ​ത്തി​ലാ​യ ഫോ​ർ​ട്ട്കൊ​ച്ചി ന​മ്പ​ർ 18 ഹോ​ട്ട​ലി​ലെ ഡി.​ജെ പാ​ർ​ട്ടി ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഹോ​ട്ട​ലി​ൽ വെ​ച്ച് ന​ട​ന്ന പോ​ക്സോ കേ​സി​ലും റോ​യി വ​യ​ലാ​റ്റ് പ്ര​തി​യാ​ണ്. യു​വാ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ​ത്തോ​ളം പേ​രെ പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:No 18 hotelRoy Vayalattu
News Summary - Roy Violet and staff arrested for beating up DJs
Next Story