Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യൻ ഹാജിമാർക്ക്...

ഇന്ത്യൻ ഹാജിമാർക്ക് റൂട്ട് മാപ്പ് പുറത്തിറക്കി; ഇവിടെ ഡൗൺലോഡ് ചെയ്യാം

text_fields
bookmark_border
ഇന്ത്യൻ ഹാജിമാർക്ക് റൂട്ട് മാപ്പ് പുറത്തിറക്കി; ഇവിടെ ഡൗൺലോഡ് ചെയ്യാം
cancel
Listen to this Article

ഇന്ത്യൻ ഹാജിമാർക്കുള്ള വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി. മക്കയിലെ പുണ്യകർമങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും താമസസ്ഥലത്തേക്കുമെല്ലാമുള്ള വഴികൾ റൂട്ട്മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷൻ തയാറാക്കിയതാണിത്.

പ്രധാന ആശുപത്രികൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ, ഫോൺ നമ്പറുകൾ, പ്രധാന റോഡുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭ്യമാണ്.

റൂട്ട് മാപ്പ് പി.ഡി.എഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്തെടുക്കാം:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2022
News Summary - Route map for Indian Hajj pilgrims
Next Story