Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഷി അഗസ്​റ്റിൻ കേരള...

റോഷി അഗസ്​റ്റിൻ കേരള കോൺഗ്രസ്​(എം) പാർലമെൻററി പാർട്ടി ലീഡർ

text_fields
bookmark_border
roshi-augastin-mla
cancel

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​റാ​യി റോ​ഷി അ​ഗ​സ്​​റ്റ്യ​നെ​യും ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യി ഡോ. ​എ​ൻ. ജ​യ​രാ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജോ​ബ് മൈ​ക്കി​ളാ​ണ്​ പാ​ർ​ട്ടി വി​പ്പ്. പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി പ്ര​മോ​ദ് നാ​രാ​യ​ണ​നെ​യും ട്ര​ഷ​റ​റാ​യി സെ​ബാ​സ്​​റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു ​െത​ര​ഞ്ഞെ​ടു​പ്പ്. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്​​റ്റീ​ഫ​ൻ ജോ​ർ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ര​ണ്ട്​ മ​ന്ത്രി​സ്ഥാ​ന​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. തി​ങ്ക​ളാ​ഴ്​​ച​ത്തെ എ​ൽ.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ൽ ഇൗ ​ആ​വ​ശ്യം വീ​ണ്ടും ഉ​യ​ർ​ത്തും. ര​ണ്ട്​ മ​ന്ത്രി​സ്ഥാ​ന​മെ​ന്ന ആ​വ​ശ്യം സി.​പി.​എം ത​ള്ളി​യ​തി​നു​പി​ന്നാ​ലെ എം.​എ​ൽ.​എ​മാ​രോ​ട് അ​ടി​യ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​ൻ ജോ​സ് ​കെ. ​മാ​ണി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ച​ർ​ച്ച​യി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ലും ആ​വ​ശ്യം ഉ​യ​ർ​ത്താ​ൻ ധാ​ര​ണ​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congress MRoshi Agustine
News Summary - Roshi selected as Kerala Congress (M) Parliamentary Party Leader
Next Story