Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരൂ​പേ​ഷി​െൻറ​ മേ​ൽ...

രൂ​പേ​ഷി​െൻറ​ മേ​ൽ ചു​മ​ത്തി​യ യു.​എ.​പി.​എ കോ​ട​തി റ​ദ്ദാ​ക്കി

text_fields
bookmark_border
Roopeshmaoist
cancel
തൃ​ശൂ​ർ: ആ​ദ്യ മാ​വോ​വാ​ദി കേ​സി​ൽ​ രൂ​പേ​ഷി​​െൻറ​ മേ​ൽ ചു​മ​ത്തി​യ യു.​എ.​പി.​എ കോ​ട​തി റ​ദ്ദാ​ക്കി. ക​ർ​ണാ​ട​ക ബാ​ഗ​മ​ണ്ഡ​ല പൊ​ലീ​സ് 2013 ഫെ​ബ്രു​വ​രി ഒ​ന്നി​ന് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ കു​ട​ക് മ​ടി​ക്കേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ്​ തീ​രു​മാ​നം എ​ടു​ത്ത​ത്.

യു.​എ.​പി.​എ ചു​മ​ത്താ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി. വ​യ​നാ​ട്ടി​ൽ പ​ശ്ചി​മ​ഘ​ട്ടം കേ​ന്ദ്രീ​ക​രി​ച്ച പ്ര​ത്യേ​ക മാ​വോ​വാ​ദി ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വ​കു​പ്പ്​ ചു​മ​ത്തി​യ​ത്. ഇ​തേ വ​ർ​ഷം ക​ണ്ണൂ​ർ പെ​രി​ങോം പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത സ​മാ​ന വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ കേ​സി​ൽ ത​ല​ശേ​രി ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​ണ്.

ക​ർ​ണാ​ട​ക കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വി​ടെ അ​പ്പീ​ൽ പോ​കാ​നാ​ണ് രൂ​പേ​ഷി​െൻറ തീ​രു​മാ​നം. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വി​ലാ​ണ് രൂ​പേ​ഷ്. അ​തി​സു​ര​ക്ഷ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്ന രൂ​പേ​ഷി​നെ അ​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന, മു​ഴു​വ​ൻ സ​മ​യ നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ൽ എ​ൻ.​ഐ.​എ കോ​ട​തി ഇ​ട​പെ​ട്ട്​ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistroopeshuapa
News Summary - roopesh maoist
Next Story