Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോണാൾഡോയുടെ 120 അടി കട്ടൗട്ട് തകർന്നു

text_fields
bookmark_border
റോണാൾഡോയുടെ 120 അടി കട്ടൗട്ട് തകർന്നു
cancel
camera_alt

കൊ​ല്ല​ങ്കോ​ട്ടി​ൽ കാ​റ്റി​ൽ ത​ക​ർ​ന്ന റോ​ണാ​ൾ​ഡോ​യു​ടെ കൂ​റ്റ​ൻ ക​ട്ടൗ​ട്ട്

കൊല്ലങ്കോട്: 120 അടി ഉയരമുള്ള കട്ടൗട്ട് കാറ്റിൽ തകർന്നു. ആർക്കും അപകടമില്ല. കുരുവിക്കൂട്ടുമരത്തിലെ ഫിൻമാർട്ടിൽ സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണാൾഡോയുടെ വലിയ കട്ടൗട്ടാണ് വ്യാഴാഴ്ച ഉച്ചക്കുണ്ടായ കാറ്റിൽ തകർന്നത്.

സമീപത്ത് ആരും ഇല്ലാത്തതിന്നാൻ ദുരന്തം ഒഴിവായി. കട്ടൗട്ടിന് ഏഷ്യബുക്ക് ഓഫ് റെക്കോർഡ് പുരസ്കാരം ലഭിച്ചിരുന്നു. വലിയ കട്ടൗട്ടുകൾ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതൽ നടത്താൻ പഞ്ചായത്ത്, അഗ്നി രക്ഷാ സേന എന്നിവ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ronaldo's 120-foot cutout is broken
Next Story