Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഹിങ്ക്യൻ അഭയാർത്ഥികൾ...

റോഹിങ്ക്യൻ അഭയാർത്ഥികൾ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ

text_fields
bookmark_border
റോഹിങ്ക്യൻ അഭയാർത്ഥികൾ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ
cancel

തിരുവനന്തപുരം: മ്യാന്മറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികളെ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. നാലംഗ കുടുംബത്തെയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഹൈദരാബാദിൽ നിന്ന് ഇന്നലെ ട്രെയിൻ മാർഗമാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് മാർഗം വിഴിഞ്ഞത്ത് എത്തുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newsRohingyan refugeesThiruvananthapuram News
News Summary - rohingyan refugees under custody -kerala news
Next Story