Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യ. കേരളതീരത്ത് 0.5 മുതൽ ഒരുമീറ്റർ വരെയും തമിഴ്നാട് തീരത്ത് 0.7 മുതൽ ഒരു മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണസാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
സമുദ്രോപരിതലത്തിലെ കാലാവസ്ഥ മാറ്റങ്ങളെത്തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടൽ പ്രതിഭാസം.
Next Story

