Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു കോടിയും കാറും...

ഒരു കോടിയും കാറും കവർന്ന സംഘത്തിലെ നാലു പേർ പാലക്കാട്​ പിടിയിൽ

text_fields
bookmark_border
ഒരു കോടിയും കാറും കവർന്ന സംഘത്തിലെ നാലു പേർ പാലക്കാട്​ പിടിയിൽ
cancel

പാ​ല​ക്കാ​ട്​: ദേ​ശീ​യ​പാ​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്​​റ്റേ​റ്റ് ജ​ങ്​​ഷ​ന​ടു​ത്ത് എ​രു​വ​രി തോ​ട്ടി​ൽ മ​ല​പ ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രു​ടെ ഒ​രു കോ​ടി​യോ​ളം രൂ​പ​യും കാ​റും ക​വ​ർ​ന്ന സം​ഘ​ത്തി​ലെ നാ​ലു പേ​ർ പ ി​ടി​യി​ൽ. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല ക​ഞ്ഞി​ക്കു​ഴി മാ​യി​ത്ത​റ പോ​ള​ക്കാ​ട് കൊ​ച്ചു​വെ​ളി വീ​ട്ടി​ൽ പി.​പി. അ​ര ു​ൺ (31), മാ​യി​ത്ത​റ കു​റ്റു​വേ​ലി പു​ക​ല​പു​ര​ക്ക​ൽ വീ​ട്ടി​ൽ രാ​ഹു​ൽ രാ​ജ് (28), ത​ണ്ണീ​ർ​മു​ക്കം​വെ​ളി വാ​ര​ണം കോ​ലോ​ത്ത് മു​കേ​ഷ് (28), മാ​യി​ത്ത​റ കു​റ്റു​വേ​ലി വ​ലി​യാ​ട​ത്തുചി​റ അ​നീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ്​ ഹേ​മാം​ബി​ക ന​ഗ​ർ സി.​ഐ എ.​ജെ. ജോ​ൺ​സ​ണി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് പു​തു​പ്പ​രി​യാ​ര​ത്തു​നി​ന്ന്​ അ​റ​സ്​​റ്റ്​​ ചെ​യ്ത​ത്.

മേ​യ് ര​ണ്ടി​ന് രാ​വി​ലെ​യാ​ണ് അ​റ​സ്​​റ്റി​ന്​ ആ​ധാ​ര​മാ​യ സം​ഭ​വം. കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് സ്ഥ​ലം വി​റ്റ തു​ക​യു​മാ​യി മ​ല​പ്പു​റ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​റി​നെ പി​ന്തു​ട​ർ​ന്ന് മൂ​ന്ന് കാ​റു​ക​ളി​ലെ​ത്തി​യ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​ന​ത്തി​ന്​ പി​റ​കി​ൽ ലാ​ൻ​സ​ർ കാ​ർ ഇ​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​ക്കി​യാ​യി​രു​ന്നു​ ക​വ​ർ​ച്ച. തു​ക​യു​മാ​യി വ​ന്ന കാ​റും ഇ​വ​ർ കൊ​ണ്ടു​പോ​യി.

ക​വ​ർ​ച്ച സം​ഘം സ​ഞ്ച​രി​ച്ച കാ​റു​ക​ളി​ലൊ​ന്ന്​ ആ​ല​ത്തൂ​രി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​രു​ൺ മ​റ്റൊ​രാ​ളു​ടെ കൈ​വ​ശം ഏ​ൽ​പി​ച്ച കാ​റും ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ടു​ത്തി​രു​ന്നു. ക​വ​ർ​ച്ച ന​ട​ന്ന്​ ഒ​ന്ന​ര മ​ണി​ക്കൂ​റി​ന​കം പ്ര​തി​ക​ളെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. മൂ​ന്ന് പ്ര​തി​ക​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftrobbersthief arrested
News Summary - robbers arrested in palakad-kerala news
Next Story