Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ശു​പ​ത്രി​ക​ൾ,...

ആ​ശു​പ​ത്രി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഒാ​ഡി​റ്റോ​റി​യം എന്നിവക്കുള്ള റോ​ഡി​െൻറ വീ​തി​യി​ൽ കു​റ​വു​വ​രു​ത്തി

text_fields
bookmark_border
ആ​ശു​പ​ത്രി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഒാ​ഡി​റ്റോ​റി​യം എന്നിവക്കുള്ള റോ​ഡി​െൻറ വീ​തി​യി​ൽ കു​റ​വു​വ​രു​ത്തി
cancel

തി​രു​വ​ന​ന്ത​പു​രം: 18,000 ച​തു​ര​ശ്ര​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ വി​സ്തീ​ര്‍ണ​മു​ള്ള ആ​ശു​പ​ത്രി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ഓ​ഫി​സ്, ഓ​ഡി​റ്റോ​റി​യം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ക്ക് റോ​ഡി‍െൻറ വീ​തി പ​ത്തു​മീ​റ്റ​ര്‍ വേ​ണ​മെ​ന്ന വ്യ​വ​സ്ഥ മാ​റ്റി എ​ട്ട് മീ​റ്റ​റാ​യി കു​റ​യ്ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി കെ​ട്ടി​ട നി​ര്‍മാ​ണ​ച​ട്ട​വും (2019) കേ​ര​ള പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​നി​ര്‍മാ​ണ ച​ട്ട​വും (2019) ഇ​തി​നാ​യി ഭേ​ദ​ഗ​തി ചെ​യ്യും. ക​ര​ട് നി​ര്‍ദേ​ശ​ങ്ങ​ള്‍ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.

ഫ്ലോ​ര്‍ ഏ​രി​യ റേ​ഷ്യോ ക​ണ​ക്കാ​ക്കു​ന്ന​തി​ന് പ​ഴ​യ ഫോ​ര്‍മു​ല​ത​ന്നെ ഉ​പ​യോ​ഗി​ക്കാ​ൻ പു​തി​യ ഭേ​ദ​ഗ​തി വ്യ​വ​സ്ഥ ചെ​യ്യു​ന്നു. നേ​ര​ത്തേ​യു​ള്ള ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം ഫ്ലോ​ര്‍ ഏ​രി​യ റേ​ഷ്യോ ക​ണ​ക്കാ​ക്കു​ന്ന​ത് ഫ്ലോ​ര്‍ ഏ​രി​യ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു. 2019ല്‍ ​വ​രു​ത്തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം അ​ത് ബി​ല്‍ട്ട​പ് ഏ​രി​യ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitaleducational institutionsRoad width
Next Story