Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ റോഡ് ഷോയുമായി...

തൃശൂരിൽ റോഡ് ഷോയുമായി സുരേഷ് ഗോപി

text_fields
bookmark_border
തൃശൂരിൽ റോഡ് ഷോയുമായി സുരേഷ് ഗോപി
cancel
camera_alt

എൻ.ഡി.എ സ്ഥാനാർഥികൾക്ക് വോട്ടുതേടി നടനും എം.പിയുമായ സുരേഷ് ഗോപി നടത്തിയ റോഡ് ഷോ ശങ്കരംകുളങ്ങരയിൽ എത്തിയപ്പോൾ

തൃശൂര്‍: എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപി കോര്‍പറേഷൻ പ്രദേശങ്ങളിൽ റോഡ് ഷോ നടത്തി. വിവിധ നിയോജക മണ്ഡലങ്ങളില്‍ നടന്ന കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു.

രാവിലെ ചേലക്കര പാഞ്ഞാളിലായിരുന്നു ആദ്യ യോഗം. വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു. ജില്ല പ്രസിഡൻറ് കെ.കെ. അനീഷ്‌കുമാര്‍, സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ എന്നിവരും ജില്ല മണ്ഡലം നേതാക്കളും പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് മൂന്നരക്ക് നെല്ലങ്കരയില്‍നിന്ന്​ ആരംഭിക്കുന്ന റോഡ് ഷോ തേക്കിന്‍കാട്ടില്‍ സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopiRoad showThrissur NewsPanchayat election 2020
News Summary - road show by suresh gopi at thrissur
Next Story