Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്-തമിഴ്‍നാട്...

പാലക്കാട്-തമിഴ്‍നാട് അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധം

text_fields
bookmark_border
പാലക്കാട്-തമിഴ്‍നാട് അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധം
cancel

പാലക്കാട്: ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കര്‍ഷകര്‍ ചരക്ക് വാഹനങ്ങള്‍ തടയുന്നു. ആളിയാറില്‍ നിന്നും കേരളത്തിന് അര്‍ഹതപ്പെട്ട ജലം തമിഴ്നാട് നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് വാഹനം തടയുന്നത്. ഗോപാലപുരം, ഗോവിന്ദാപുരം, കോഴിപ്പാറ എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ വാഹനങ്ങള്‍ തടയുന്നത്.

Show Full Article
TAGS:road picketing 
News Summary - Road picketing in palakkad border
Next Story