Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​ ഓട്ടോയിൽ...

മലപ്പുറത്ത്​ ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

text_fields
bookmark_border
മലപ്പുറത്ത്​ ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
cancel

മലപ്പുറം: കൂട്ടിലങ്ങാടി ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കടുങ്ങൂത്ത് നെല്ലിയാലിൽ ഹനീഫയുടെ മകൻ നൗഷർ ബാബു (37)യാണ് മരണപ്പെട്ടത്.

കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ കടുങ്ങൂത്ത് ജുമാ മസ്ജിദിന് മുൻ വശം ഇന്ന് രാവില െ 5.30 നായിരുന്നു അപകടം. സുബ്ഹി നമസ്ക്കാരത്തിന് വേണ്ടി പള്ളിയിലേക്ക് വരികയായിരുന്ന ബാബുവി​​​െൻറ ഓട്ടോയിൽ മലപ്പുറത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ഉടൻ തന്നെ മലപ്പുറത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി മധ്യേ മരണപ്പെടുകയായിരുന്നു.
കടുങ്ങൂത്ത് വാർഡ് യൂത്ത് ലീഗ് ട്രഷറർ ആയിരുന്നു ബാബു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsautocar accidentRoad mishap
News Summary - Road mishap: Auto driver died - Kerala news
Next Story