Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡപകടങ്ങൾ: 11 മാസം; പൊലിഞ്ഞത് 3829 ജീവൻ

text_fields
bookmark_border
റോഡപകടങ്ങൾ: 11 മാസം; പൊലിഞ്ഞത് 3829 ജീവൻ
cancel

പ​ന്ത​ളം: ക​ഴി​ഞ്ഞ 11 മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ട് ജീ​വ​ൻ പൊ​ലി​ഞ്ഞ​ത് 3829 പേ​രു​ടെ. 40,008 അ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 45,091 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡി​സം​ബ​റി​ലെ അ​പ​ക​ട​ങ്ങ​ൾ​കൂ​ടി കൂ​ട്ടു​മ്പോ​ൾ ക​ണ​ക്കു​ക​ൾ ഇ​നി​യും ഉ​യ​രും.


ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കാ​ണി​ത്. 2021ൽ ​റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 33,296 അ​പ​ക​ട​ങ്ങ​ളാ​ണ്. മ​ര​ണം 3429. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 2019ലാ​ണ്. 41,111 അ​പ​ക​ട​ങ്ങ​ൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Road accidents: 11 months; 3829 lives lost
Next Story