Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാതയിൽ വാഹനാപകടം: യുവാവ് മരിച്ചു

text_fields
bookmark_border
Ciril Thomas
cancel

വൈത്തിരി: ദേശീയപാതയിൽ വൈത്തിരിക്കടുത്ത തളിപ്പുഴ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പുൽപള്ളി പെരിക്കല്ലൂർ സ്വദേശി തോമസ്-റജി ദമ്പതികളുടെ മകൻ സിറിൾ തോമസ്(26) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 12.45നാണു രാജസ്ഥാനിൽ നിന്നും വരികയായിരുന്ന കണ്ടെയ്നർ ലോറിയിൽ ബൈക്കിടിച്ചത്. വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും സിറിൾ മരിച്ചു. ഭാര്യ എയ്ഞ്ചൽ. സിറിളിന്‍റെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു മാസമായിട്ടുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Road accident on the national highway: The youth died in vythiri
Next Story