Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിൽസയിലായിരുന്ന ​നഴ്​സിങ്​ വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
Kodungallur accident
cancel

കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സിങ്​ വിദ്യാർത്ഥിനി മരിച്ചു. മേത്തല കോന്നംപറമ്പിൽ സതീശ​ൻ-രെജി ദമ്പതികളുടെ മകൾ സഹിഷ്ണസതീശൻ (19) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മേത്തല സമാജം പരിസരത്ത് വെച്ചായിരുന്നു അപകടം. 

ഓട്ടോ  സ്കൂട്ടറിലിടിച്ചാണ്​ സഹിഷ്ണക്കും, ബന്ധുവായ ദേവികക്കും പരിക്കേറ്റത് .പരിക്കേറ്റ സഹിഷ്ണ എറണാകുളം ആസ്റ്റർ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദേവിക തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. അങ്കമാലി ലിറ്റിൽ ഫ്ലെവർ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു സഹിഷ്ണ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Road accident in kodungallur-Kerala news
Next Story