Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടം: 1.03 കോടി നഷ്​ടപരിഹാരം

text_fields
bookmark_border
വാഹനാപകടം: 1.03 കോടി നഷ്​ടപരിഹാരം
cancel
മ​ഞ്ചേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​​​െൻറ ആ​​ശ്രി​ത​ർ​ക്ക്​ 1.03 കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​ര ം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. മ​ങ്ക​ട പ​ള്ളി​പ്പു​റം സ്വ​ദേ​ശി പി.​എ​സ്. അ​ബ്​​ദു​ല്ല (39) മ​രി​ച്ച കേ​സി​ലാ​ണ് ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ല എം.​എ.​സി.​ടി കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

നാ​ഷ​ന​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​ണ് തു​ക അ​ട​ക്കേ​ണ്ട​ത്. 2016 ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് സം​ഭ​വം. മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പി​ൽ അ​ബ്​​ദു​ല്ല സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - road accident compensation-kerala news
Next Story