Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ വാഹനാപകടം: ഗതാഗത തടസം
text_fieldsbookmark_border
വൈത്തിരി: വയനാട് ചുരത്തിൽ രണ്ടാം വളവിന് സമീപം ചരക്കു ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു ഗതാഗതം തടസപ്പെട്ടു. ഹൈവേ പൊലീസും സന്നദ്ധ പ്രവർത്തകരും സ്‌ഥലത്തുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
Next Story

