Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.ജെ.ഡി (എസ്)...

ആർ.ജെ.ഡി (എസ്) എൻ.സി.പിയിൽ ലയിച്ചു

text_fields
bookmark_border
ആർ.ജെ.ഡി (എസ്) എൻ.സി.പിയിൽ ലയിച്ചു
cancel
camera_alt

ആ​ർ.​ജെ.​ഡി എ​സി​െൻറ സം​യു​ക്ത വി​ഭാ​ഗ​ങ്ങ​ൾ എ​ൻ.​സി.​പിയിൽ ല​യ​ിക്കുന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​സി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തൃ​ശൂ​ർ: ആ​ർ.​ജെ.​ഡി എ​സി​െൻറ സം​യു​ക്ത വി​ഭാ​ഗ​ങ്ങ​ൾ എ​ൻ.​സി.​പി​യി​ൽ ല​യി​ച്ചു. ല​യ​ന​സ​മ്മേ​ള​നം എ​ൻ.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​സി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ർ.​ജെ.​ഡി (എ​സ്) സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ് വേ​തോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഒ.​ജെ. ജോ​സ​ഫ് ല​യ​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. എ​ൻ.​സി.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി ടി.​പി. പീ​താം​ബ​ര​ൻ മാ​സ്​​റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ പി.​കെ. രാ​ജ​ൻ മാ​സ്​​റ്റ​ർ, ല​തി​ക സു​ഭാ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​വി. വ​ല്ല​ഭ​ൻ, സി.​ഐ. സെ​ബാ​സ്​​റ്റ്യ​ൻ, ബി​ന്ദു ര​വീ​ന്ദ്ര​ൻ, എ​ൻ.​എം.​സി ദേ​ശീ​യ സെ​ക​ട്ട​റി എം. ​പ​ത്മി​നി, ര​ഘു കെ. ​മാ​രാ​ത്ത്, തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മോ​ളി ഫ്രാ​ൻ​സീ​സ്, ആ​ർ.​ജെ.​ഡി (എ​സ്) നേ​താ​ക്ക​ളാ​യ ജോ​ണി വ​ഴു​ത​പ്പി​ള്ളി, ലാ​ലു ശ​ക​ലാ​ൽ, സ​ലീം കാ​ല​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCPRJD (S)
News Summary - RJD (S) merged with NCP
Next Story