Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ല്ലാ ജി​ല്ല​യി​ലും ...

എ​ല്ലാ ജി​ല്ല​യി​ലും  എ​ക്സൈ​സ്​ ട​വ​ർ  സ്ഥാ​പി​ക്കും  –ഋ​ഷി​രാ​ജ് സി​ങ്

text_fields
bookmark_border
എ​ല്ലാ ജി​ല്ല​യി​ലും  എ​ക്സൈ​സ്​ ട​വ​ർ  സ്ഥാ​പി​ക്കും  –ഋ​ഷി​രാ​ജ് സി​ങ്
cancel
ക​ണ്ണൂ​ർ:  സം​സ്​​ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ക്സൈ​സ്​ ട​വ​ർ സ്​​ഥാ​പി​ക്കു​മെ​ന്ന്​  എ​ക്സൈ​സ്​ ക​മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സി​ങ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ല​വി​ൽ വ​യ​നാ​ട്, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ട​വ​റു​ള്ള​ത്. കൊ​ല്ല​ത്ത് ട​വ​റി​െൻറ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ൻ​റ് ഓ​ഫി​സ്, നാ​ർ​കോ​ട്ടി​ക് സെ​ൽ, സി.​ഐ ഓ​ഫി​സ്​ തു​ട​ങ്ങി​യ അ​ഞ്ചോ​ളം ഓ​ഫി​സു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​വും ട​വ​ർ. ഇ​രി​ട്ടി​യി​ൽ എ​ക്സൈ​സ്​ സ​ർ​ക്കി​ൾ ഓ​ഫി​സ്​ സ്​​ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rishiraj snigh
News Summary - rishiraj singh
Next Story