Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഋഷിരാജ്​ സിങ്ങിനെതിരെ...

ഋഷിരാജ്​ സിങ്ങിനെതിരെ വ്യാജ പ്രചാരണം; ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ഋഷിരാജ്​ സിങ്ങിനെതിരെ വ്യാജ പ്രചാരണം; ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ
cancel

തി​രു​വ​ല്ല: എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ ഋ​ഷി​രാ​ജ്​ സി​ങ്​ അ​യ്യ​പ്പ​ജ്യോ​തി​യി​ൽ പ​െ​ങ്ക​ടു​ത്തെ​ന്ന്​ ഫേ ​സ്​​ബു​ക്കി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ കേ​സി​ൽ ബി.​ജെ.​പി നേ​താ​വി​നെ തി​രു​വ​ല്ല പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ബി.​ജെ.​പി തി​രു​വ​ല്ല ടൗ​ൺ ക​മ്മി​റ്റി ഭാ​ര​വാ​ഹി തി​രു​മൂ​ല​പു​രം പൂ​ർ​ണി​മ വീ​ട്ടി​ൽ ജെ. ​ജ​യ​ൻ (42) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. തി​രു​വ​ല്ല എ​സ്.​െ​എ പി.​ആ​ർ. സ​ന്തോ​ഷ്​​കു​മാ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​രു​മൂ​ല​പു​ര​ത്തെ വീ​ട്ടി​ൽ​നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ജ​യ​നെ ജാ​മ്യ​ത്തി​ൽ​വി​ട്ടു. വ്യാ​ജ പ്ര​ചാ​ര​ണ​ത്തെ​തു​ട​ർ​ന്ന്​ ഋ​ഷി​രാ​ജ്​ സി​ങ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rishiraj singhkerala newsbjp workermalayalam news
News Summary - Rishiraj Singh BJP Worker -Kerala News
Next Story