Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി നേതാവ്​ ഋഷി...

ബി.ജെ.പി നേതാവ്​ ഋഷി പൽപ്പു കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
ബി.ജെ.പി നേതാവ്​ ഋഷി പൽപ്പു കോൺഗ്രസിൽ ചേർന്നു
cancel

തിരുവനന്തപുരം: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷനുമായ ഋഷി പൽപ്പു കോൺഗ്രസിൽ ചേർന്നു.കൊടകര കുഴൽപ്പണ വിവാദത്തിൽ നേതൃത്വത്തിനെതി​െര ഋഷി പൽപ്പു രംഗത്തുവരുകയും പാർട്ടിയിൽ നിന്നും രാജിവെക്കുകയും ചെയ്​തിരുന്നു.

ഞായറാഴ്ച രാജീവ് ഗാന്ധി സെന്‍റർ ഫോർ സ്റ്റഡീസിൽ വച്ച്‌ നടന്ന ചടങ്ങിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനിൽ നിന്നാണ്​​ ഋഷി പൽപ്പു അംഗത്വം സ്വീകരിച്ചത്​.

കുഴൽപ്പണ വിവാദത്തിൽ ബി.ജെ.പി സംസ്ഥാനനേതൃത്വം പ്രതിക്കൂട്ടിലായ പശ്ചാത്തലത്തിൽ ബി.ജെ.പി തൃശൂർ ജില്ലാ നേതൃത്വത്തെ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് റിഷി പൽപ്പു ഫേസ്​ബുക്​ പോസ്റ്റിട്ടിരുന്നു. കെ. സുധാകരൻ അധ്യക്ഷനായതിനു ശേഷം ശക്തമായ പാർട്ടി സംവിധാനത്തിലേക്ക് കോൺഗ്രസ് മാറുന്നതിന്‍റെ സൂചനയാണുള്ളതെന്ന് റിഷി പൽപ്പു അഭിപ്രായപ്പെട്ട​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rishi Palpucongress
News Summary - Rishi Palpu joins congress
Next Story