Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി അറസ്റ്റിലായ റിൻസി മുംതാസിന് ജാമ്യം
text_fieldsbookmark_border
കൊച്ചി: രാസലഹരി എം.ഡി.എം.എയുമായി അറസ്റ്റിലായ യൂട്യൂബർ റിൻസി മുംതാസിന് ഹൈകോടതി ജാമ്യം അനുവദിച്ചു. സുഹൃത്തായ യാസർ അറഫാത്തിനൊപ്പം കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് 22.55 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് റിൻസി പിടിയിലായത്.
സിനിമ മേഖലയിലുള്ളവർക്ക് വേണ്ടി രാസലഹരി വിൽപന നടത്തിയെന്നായിരുന്നു ആരോപണം. പിടിച്ചെടുത്തത് മെത്താംഫെറ്റമീൻ ആണെന്ന് ഫോറൻസിക് ലാബ് പരിശോധയിൽ കണ്ടെത്തിയതിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

