Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഈ രണ്ട്...

'ഈ രണ്ട് വിഷജന്തുക്കളെയും ജയിലിൽ അടക്കാനുള്ള ത​േന്‍റടം ഇരട്ട ചങ്കനുണ്ടോ​' - റിജിൽ മാക്കുറ്റി

text_fields
bookmark_border
Rijil Chandran Makkutty against k surendran and pc george
cancel

ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്​ കെ.സുരേന്ദനും മുൻ എം.എൽ.എ പി.സി ജോർജിന​ുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റജിൽ മാക്കുറ്റി. 'ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ്​ ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടുമെന്ന അടിക്കുറിപ്പോടെ ഇരുവരുടെയും ചിത്രം പങ്കു​െവച്ചാണ്​ ഫേസ്​ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്​. ഇരുവരെയും അറസ്റ്റ്​ ചെയ്യാനുള്ള ത​േന്‍റടം ഇരട്ട ചങ്കന് ഉണ്ടോ എന്നും ​റിജിൽ മാക്കുറ്റി ചോദിക്കുന്നു.


ബി.ജെ.പിയും പി.സി ജോർജ​ും ഹലാൽ ഭക്ഷണ വിവാദത്തി​ന്‍റെ മറവിൽ നടത്തിയ ​വർഗീയ- വ​ിദ്വേഷ പ്രചരണങ്ങളു​െട പശ്ചാത്തലത്തിലാണ്​ റജിലിന്‍റെ പോസ്റ്റ്​. വർഗീയ പ്രസ്​താവനകൾ തുടരെയുണ്ടായിട്ടും സർക്കാർ നടപടി എടുക്കാത്തതും വ്യാപകമായ വിമർശനത്തിനാണ്​ ഇടയാക്കുന്നത്​.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം

' ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടും.
അതിനുള്ള തൻ്റേടം ഇരട്ട ചങ്കന് ഉണ്ടോ? ''

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgeK SurendranRijil Chandran Makkutty
News Summary - Rijil Chandran Makkutty against k surendran and pc george
Next Story