Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പള പരിഷ്​കരണം:...

ശമ്പള പരിഷ്​കരണം: ഉത്തരവ്​ ഉടൻ

text_fields
bookmark_border
ശമ്പള പരിഷ്​കരണം: ഉത്തരവ്​ ഉടൻ
cancel


തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ ഉ​ത്ത​ര​വ്​ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം വ​രും​ മു​മ്പ്​ ഉ​ത്ത​ര​വി​റ​ങ്ങും. ബ​ജ​റ്റ്​ പൊ​തു​ച​ർ​ച്ച​ക്ക്​ മ​റു​പ​ടി​യാ​യി ധ​ന​മ​ന്ത്രി 498 കോ​ടി​യു​ടെ പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​ട​ത്തി.

കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ യു.​ജി.​സി ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ. കു​ടി​ശ്ശി​ക പി.​എ​ഫി​ൽ ല​യി​പ്പി​ക്കും.2023--24, 24--25 വ​ർ​ഷ​ങ്ങ​ളി​ൽ പി.​എ​ഫി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ക്കാം. അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ​ 2500 രൂ​പ​യാ​ക്കും.

498 കോടിയുടെ പുതിയ പ്രഖ്യാപനങ്ങൾ

  • യു.​ജി.​സി പെ​ൻ​ഷ​ൻ പ​രി​ഷ്​​ക​ര​ണ​ത്തി​ലെ അ​പാ​ക​ത സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കും.
  • 2012ന്​ ​ശേ​ഷം സ​ർ​ക്കാ​ർ പ്രീ​െ​പ്രെ​മ​റി സ്​​കൂ​ളു​ക​ളി​ൽ നി​യ​മി​ത​രാ​യ 2261 അ​ധ്യാ​പ​ക​ർ​ക്കും 1907 ആ​യ​മാ​ർ​ക്കും 1000 രൂ​പ വീ​തം.
  • വ്യാ​പാ​രി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്ക്​ അം​ശാ​ദാ​യം ഉ​യ​ർ​ത്തി​യ അ​ന്നു​മു​ത​ൽ ​​െപ​ൻ​ഷ​ൻ വ​ർ​ധ​ന ബാ​ധ​ക​മാ​ക്കി കു​ടി​ശ്ശി​ക ന​ൽ​കും.
  • ക്ഷേ​മ പെ​ൻ​ഷ​ന്​ പു​റ​െ​ത്ത കാ​ൻ​സ​ർ രോ​ഗി​ക​ളു​ടേ​ത​ക്കം പെ​ൻ​ഷ​നു​ക​ൾ പ​രി​ശോ​ധി​ച്ച്​ മാ​ർ​ഗ​നി​ർ​ദേ​ശം ത​യാ​റാ​ക്കും.
  • ആ​ചാ​ര സ്​​ഥാ​നീ​യ​ർ, കോ​ലാ​ധാ​രി​ക​ൾ എ​ന്നി​വ​രു​ടെ വേ​ത​നം പ​രി​ഷ്​​ക​രി​ക്കും.
  • അ​നു​ബ​ന്ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​ത്തി​ന്​ 10​ കോ​ടി.
  • ഖാ​ദി സ​ഹാ​യം 14 ൽ ​നി​ന്ന്​ 20 കോ​ടി​യാ​ക്കും. കു​ടി​ശ്ശി​ക, ക്ഷേ​മ നി​ധി അം​ശാ​ദാം​ശം ആ​ദ്യ ഗ​ഡു ഇൗ ​മാ​സം.
  • പ്രാ​േ​ദ​ശി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ സാം​സ്​​കാ​രി​ക ​േക്ഷ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
  • മ​ഹാ​ക​വി അ​ക്കി​ത്ത​ത്തി​ന്​ ജ​ന്മ​നാ​ട്ടി​ൽ സ്​​മാ​ര​കം
  • തൃ​ശൂ​ർ പൂ​രം, പു​ലി​ക​ളി എ​ന്നി​വ​ക്ക്​ ധ​ന​സ​ഹാ​യം.
  • പ്ലാ​േ​ൻ​റ​ഷ​ൻ, നാ​ളി​കേ​രം, ഫാ​മി​ങ്​ കോ​ർ​പ​റേ​ഷ​നു​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കും​
  • പു​തി​യ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്ക്​ ആ​സ്​​ഥാ​ന​ത്തി​ന്​ എ​സ്​​റ്റി​മേ​റ്റ്​ തു​ക​യു​ടെ 50 ശ​ത​മാ​നം തു​ക അ​ധി​ക സ​ഹാ​യം.
  • ഇ. ​ബാ​ലാ​ന​ന്ദ​ൻ പ​ഠ​ന കേ​ന്ദ്രം, നി​ള ഫെ​സ്​​റ്റ്, പൊ​ന്നാ​നി​യി​ലെ മ​ക്​​തൂം സ്​​മാ​ര​കം എ​ന്നി​വ​ക്ക്​​ 50 ല​ക്ഷം​ വീ​തം
  • കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം സ്​​പോ​ർ​ട്​​സ്​​ സ്​​കൂ​ൾ, ആ​നാ​വൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ, സെൻറ്​ മൈ​ക്കി​ൾ​സ്​​ കോ​ള​ജ്​ എ​ന്നി​വ​ക്ക്​ സ്​​േ​റ്റ​ഡി​യ​ത്തി​ന്​ പ​ണം അ​നു​വ​ദി​ക്കും. ​
  • ആ​ല​പ്പു​ഴ​യി​ൽ ദേ​ശീ​യ റോ​വി​ങ്​ അ​ക്കാ​ദ​മി.
  • പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സൗ​രോ​ർ​ജ പ്ലാ​ൻ​റ്.
  • ആം​ന​സ്​​റ്റി ഒാ​രോ​വ​ർ​ഷ​വും പ്ര​ത്യേ​ക​മാ​യി സ്വീ​ക​രി​ക്കും.
  • 2004 വ​രെ​യു​ള്ള വി​ൽ​പ​ന നി​കു​തി കു​ടി​ശ്ശി​ക വാ​റ്റ്​ ആം​ന​സ്​​റ്റി സ്​​കീം പ്ര​കാ​രം അ​ട​യ്​​ക്കാ​ൻ വ്യ​വ​സ്​​ഥ. 2005 മു​ത​ലു​ള്ള കു​ടി​ശ്ശി​ക 2020-21 ആം​ന​സ്​​റ്റി സ്​​കീം പ്ര​കാ​രം അ​ട​യ്​​ക്കാം.
  • ടൂ​റി​സ്​​റ്റ്​ മോ​േ​ട്ടാ​ർ ക്യാ​ബു​ക​ളു​ടെ നി​കു​തി കു​ടി​ശ്ശി​ക 2022 മാ​ർ​ച്ചി​ന​കം പ​ത്ത്​ ദ്വൈ​മാ​സ ഗ​ഡു​ക്ക​ളാ​യി അ​ട​യ്​​ക്കാ​ൻ അ​നു​വ​ദി​ക്കും.
  • പൊ​ഴി​യൂ​ർ ഫി​ഷി​ങ്​ ഹാ​ർ​ബ​ർ നി​ർ​മാ​ണം 21-22ൽ ​ആ​രം​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalaryGovt EmployeesTeachers
News Summary - Revised Salary in Govt Employees and Teachers soon
Next Story