Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലിയേക്കര ടോൾ...

പാലിയേക്കര ടോൾ പ്ലാസയില്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ

text_fields
bookmark_border
Paliyekkara Toll Plaza
cancel

ആ​മ്പ​ല്ലൂ​ര്‍ (തൃ​ശൂ​ർ): പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്കി​ടെ മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ പു​തു​ക്കി​യ ടോ​ള്‍ നി​ര​ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ല്‍ പ്ര​ബ​ല്യ​ത്തി​ല്‍. ദേ​ശീ​യ മൊ​ത്ത​നി​ല​വാ​ര ജീ​വി​ത​സൂ​ചി​ക​യി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ത്തി​ന​നു​സ​രി​ച്ചാ​ണ് വ​ര്‍ഷം​തോ​റും ടോ​ള്‍ നി​ര​ക്ക് പ​രി​ഷ്‌​ക​രി​ക്കു​ന്ന​ത്. നി​ല​വി​ലെ നി​ര​ക്കി​ല്‍ അ​ഞ്ച് മു​ത​ല്‍ 35 രൂ​പ വ​രെ​യാ​ണ് വ​ര്‍ധ​ന. പു​തി​യ നി​ര​ക്കു​ക​ള്‍ ടോ​ള്‍പ്ലാ​സ​ക്ക്​ സ​മീ​പം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paliyekkara Toll PlazaToll rates
News Summary - Revised rates effective at Paliyekkara Toll Plaza
Next Story