Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റവന്യൂ മന്ത്രിക്ക് വീണ് പരിക്ക്

text_fields
bookmark_border
K Rajan
cancel

തൃശൂർ: റവന്യൂ മന്ത്രി കെ. രാജന് ചവിട്ടുപടിയിൽ തെന്നി വീണ് പരിക്കേറ്റു. തൃശൂർ പുത്തൂരിലെ നിർ​ദിഷ്ട സുവോളജിക്കൽ പാർക്കിൽ വാർത്ത സമ്മേളനം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം.

മുട്ടിന് പരിക്കേറ്റ മന്ത്രിയെ ജുബിലി മിഷ്യൻ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Revenue minister was injured in a fall
Next Story