Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയെ...

മുഖ്യമന്ത്രിയെ തിരുത്തി റവന്യൂമന്ത്രി; അതിശക്തമായ മഴ സംബന്ധിച്ച്​ മുന്നറിയിപ്പ്​ ലഭിച്ചിരുന്നു

text_fields
bookmark_border
മുഖ്യമന്ത്രിയെ തിരുത്തി റവന്യൂമന്ത്രി; അതിശക്തമായ മഴ സംബന്ധിച്ച്​ മുന്നറിയിപ്പ്​ ലഭിച്ചിരുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​പ്ര​ള​യ​ത്തി​ന്​ കാ​ര​ണ​മാ​യ മ​ഴ സം​ബ​ന്ധി​ച്ച്​ കാ​ലാ​വ​സ്​​ഥ കേ​ന്ദ്രം മു​ന് ന​റി​യി​പ്പ്​ ന​ൽ​കി​യി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െൻറ പ്ര​സ്​​താ​വ​ന​യെ തി​രു​ത്തി റ​ വ​ന്യൂ​മ​ന്ത്രി. ആ​ഗ​സ്​​റ്റ്​​ ര​ണ്ട്​ മു​ത​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ സം​ബ​ന്ധി​ച്ച്​ കേ​​​ന്ദ്ര കാ​ലാ​വ​സ്​​ഥ വ​കു​പ്പി​ൽ​നി​ന്ന്​ മു​ന്ന​റി​യി​പ്പ്​ ല​ഭി​ച്ചി​രു​ന്ന​താ​യി മ​​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. നി​യ​മ​സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വെ​ള്ള​പ്പൊ​ക്കം സം​ബ​ന്ധി​ച്ച്​ ജൂ​ലൈ 28 മു​ത​ൽ സം​സ്​​ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​തി​ശ​ക്ത​മാ​യ മ​ഴ സം​ബ​ന്ധി​ച്ച് ആ​ഗ​സ്​​റ്റ​്​​ ഏ​ഴി​ന്​ മു​ന്ന​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചു.

ആ​ഗ​സ്​​റ്റ്​​ എ​ട്ടി​ന്​ കേ​ന്ദ്ര കാ​ലാ​വ​സ്​​ഥ വ​കു​പ്പി​​​​െൻറ പ്ര​േ​ത്യ​ക മ​ഴ ബു​ള്ള​റ്റി​ൻ പ​രി​ഗ​ണി​ച്ച്​ പ്ര​ള​യ-​ഉ​രു​ൾ​െ​പാ​ട്ട​ൽ സം​ബ​ന്ധി​ച്ച്​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​നി​ൽ അ​ക്ക​ര അ​ട​ക്ക​മു​ള്ള എം.​എ​ൽ.​എ​മാ​രെ മ​ന്ത്രി അ​റി​യി​ച്ചു. ചാ​ല​ക്കു​ടി​പു​ഴ​യി​ലെ പ്ര​ള​യ സാ​ധ്യ​ത​യെ കു​റി​ച്ചു​ള്ള ചാ​ല​ക്കു​ടി​പു​ഴ സം​ര​ക്ഷ​ണ സ​മി​തി ആ​ഗ​സ്​​റ്റ്​​ അ​ഞ്ചി​ന്​ മ​ന്ത്രി​ക്ക്​ അ​യ​ച്ച ക​ത്ത്​ ഒ​ക്​​ടോ​ബ​ർ 27ന് ​​മാ​ത്ര​മാ​ണ്​ റ​വ​ന്യൂ വ​കു​പ്പി​ന്​ ല​ഭി​ച്ച​ത്​ -മ​ന്ത്രി അ​റി​യി​ച്ചു.

അ​തി​ശ​ക്ത​മാ​യ മ​ഴ സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര കാ​ലാ​വ​സ്​​ഥ വ​കു​പ്പി​ൽ​നി​ന്ന്​ അ​റി​യി​പ്പ്​ ല​ഭി​ച്ചി​രു​ന്നി​​ല്ലെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrevenue ministermalayalam newsE ChandrashekharanHeavy rain AlertPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Revenue Minister Corrected CM Pinarayi Vijayan on Heavy rain Alert-Kerala News
Next Story