Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരുമാന ചോര്‍ച്ച:...

വരുമാന ചോര്‍ച്ച: ദേവസ്വം ബോർഡിൽ വിജിലന്‍സ് പരിശോധന ശക്തമാക്കും

text_fields
bookmark_border
vigilance
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ക​ടു​ത്ത സാ​മ്പ​ത്തി​ക ത​ക​ർ​ച്ച നേ​രി​ടു​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ വ​രു​മാ​ന ചോ​ർ​ച്ച ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.

ലോ​ക്​​ഡൗ​ൺ ഇ​ള​വു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ക്​​ത​രെ പ്ര​വേ​ശി​പ്പി​ച്ച്​ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ബോ​ർ​ഡി​െൻറ നി​ർ​ദേ​ശ​മി​ല്ലെ​ങ്കി​ലും വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്​ ഒാ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ദേ​വ​സ്വം വി​ജി​ല​ൻ​സ്​ എ​സ്.​പി ബി​ജോ​യ്​ 'മാ​ധ്യ​മ' ത്തോ​ട്​ പ​റ​ഞ്ഞു. ​

പ​ല ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വ​രു​മാ​നം കൃ​ത്യ​മാ​യി ബോ​ര്‍ഡി​ന്​ ല​ഭി​ക്കു​ന്നി​ല്ല. ര​സീ​തു​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടു​ന്ന​താ​യും അ​ന്ന​ദാ​നം ഉ​ൾ​പ്പെ​ടെ വ​ഴി​പാ​ടു​ക​ളി​ൽ ക്ര​മ​ക്കേ​ട്​ ന​ട​ത്തി പ​ണം ജീ​വ​ന​ക്കാ​ര്‍ ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യും ദേ​വ​സ്വം ബോ​ർ​ഡി​ന്​ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​െൻറ കൂ​ടി അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി​ക്ക്​ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ എ​ൻ. വാ​സു വി​ജി​ല​ൻ​സി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വ​രു​മാ​നം മാ​ത്ര​മ​ല്ല, ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യി ജോ​ലി​ക്ക്​ ഹാ​ജ​രാ​കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancedevaswom board
News Summary - Revenue leakage: Vigilance check on Devaswom board will be strengthened
Next Story