Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരുമാനത്തിന്‍റെ 68 ശതമാനം ശമ്പളത്തിനും പെന്‍ഷനും

text_fields
bookmark_border
വരുമാനത്തിന്‍റെ 68 ശതമാനം ശമ്പളത്തിനും പെന്‍ഷനും
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ആകെ വരുമാനത്തിന്‍റെ 68.08 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ -ഇനത്തിൽ ചെലവഴിക്കുന്നതായി ബജറ്റ് രേഖകൾ. സംസ്ഥാനത്തിന്‍റെ ആകെ വരുമാനം 93,584 കോടി രൂപയാണ്. ശമ്പളച്ചെലവ് 31,909.00 കോടിയും പെന്‍ഷന്‍ ചെലവ് 18,174 കോടിയും പലിശ 13,631 കോടി രൂപയും നൽകണം.

ആകെ റവന്യൂ വരുമാനം 93,584 കോടി രൂപയാകുമ്പോൾ ആകെ ചെലവ് 1,19,601 കോടി രൂപയാണ്. 1,09,627 കോടി രൂപ റവന്യൂ ചെലവും 16,043 കോടി രൂപ റവന്യൂ കമ്മിയും കണക്കാക്കുന്നു. 2.14 ശതമാനമാണിത്.  മൂലധന ചെലവ് 9,057 കോടി രൂപയും ധനകമ്മി -25,756 കോടി രൂപയും വരും. 3.44 ശതമാനമാണിത്. പ്രൈമറി ഡെഫിസിറ്റ് 1.62 ശതമാനമാണെന്നും ബജറ്റ് രേഖകൾ വിശദീകരിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - revenue and expenditure in kerala budget 2017
Next Story