Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ...

കേരളത്തിൽ എത്തുന്നവർ രജിസ്​റ്റർ ചെയ്യണം

text_fields
bookmark_border
കേരളത്തിൽ എത്തുന്നവർ രജിസ്​റ്റർ ചെയ്യണം
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്ക് വി​ദേ​ശ​ത്ത് നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന​വ​ർ ഇ-​ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ഒ​രു ഇ​ള​വും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 

മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന​വ​രി​ൽ കു​റ​ച്ചു​പേ​ർ രോ​ഗ​വാ​ഹ​ക​രാ​ണെ​ന്നാ​ണ് കാ​ണു​ന്ന​ത്. അ​തി​നാ​ൽ ജാ​ഗ്ര​ത തു​ട​രു​ക​ത​ന്നെ ചെ​യ്യും.

ഒ​രു സ്ഥ​ല​ത്ത് നി​ന്നു പു​റ​പ്പെ​ടു​മ്പോ​ൾ ത​ന്നെ അ​വ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ഇ​ത്​ അ​യാ​ളെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​നും ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​നും സാ​ധി​ക്കും. പാ​സ് ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19Pravasi Return
News Summary - returnees must register in jagratha portal
Next Story