Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമത്തിൽനിന്ന്​...

മാധ്യമത്തിൽനിന്ന്​ വിരമിച്ചു

text_fields
bookmark_border

കോ​ഴി​ക്കോ​ട്​:  മാ​ധ്യ​മം മ​ല​പ്പു​റം യൂ​നി​റ്റി​ലെ സീ​നി​യ​ർ ഡി.​ടി.​പി ഓ​പ​റേ​റ്റ​ർ ഇ. ​സെ​യ്​​ത​ല​വി​യും കോ​ഴി​ക്കോ​ട്​ യൂ​നി​റ്റി​ലെ സീ​നി​യ​ർ പാ​ക്ക​ർ എ​ൻ. മോ​ഹ​ന​നും ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം  സ​ർ​വി​സി​ൽ​നി​ന്നു വി​ര​മി​ച്ചു.

മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ സ്വ​േ​ദ​ശി​യാ​യ സെ​യ്​​ത​ല​വി 1987 മേ​യി​ലാ​ണ്​ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന​ത്. 33 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നി​ട​യി​ൽ കോ​ഴി​ക്കോ​ട്, കൊ​ച്ചി യൂ​നി​റ്റു​ക​ളി​ലും ജോ​ലി ചെ​യ്​​തു. സാ​റാ​ബി​യാ​ണ്​ ഭാ​ര്യ. ഹി​ബ, ആ​ദി​ൽ എ​ന്നി​വ​ർ മ​ക്ക​ളും.

കോ​ഴി​ക്കോ​ട്​ വേ​ങ്ങേ​രി സ്വ​ദേ​ശി​യാ​യ മോ​ഹ​ന​ൻ 1989 ജൂ​ണി​ലാ​ണ് ​മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന​ത്. 31വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നി​ടെ കൊ​ച്ചി, മ​ല​പ്പു​റം യൂ​നി​റ്റു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. കെ.​പി. ബി​ന്ദു​വാ​ണ്​ ഭാ​ര്യ. 

Show Full Article
TAGS:madhyamam saithalavi kerala 
Next Story