Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമത്തിൽ നിന്ന്​...

മാധ്യമത്തിൽ നിന്ന്​ വി​ര​മി​ച്ചു

text_fields
bookmark_border
n padmanabhan
cancel

തൃ​ശൂ​ർ: മാ​ധ്യ​മം ന്യൂ​സ്​ എ​ഡി​റ്റ​ർ എ​ൻ. പ​ത്മ​നാ​ഭ​ൻ വി​ര​മി​ച്ചു. മാ​ധ്യ​മം ആ​രം​ഭി​ച്ച 1987ൽ ​പ​ത്രാ​ധി​ പ സ​മി​തി​യി​ലെ​ത്തി​യ പ​ത്മ​നാ​ഭ​ൻ 32 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ്​ വി​ര​മി​ച്ച​ത്. പാ​ല​ക്കാ​ട്​ ബ ്യൂ​റോ​യി​ൽ റി​പ്പോ​ർ​ട്ട​റാ​യാ​ണ്​ ഔ​ദ്യോ​ഗി​ക ജീ​വി​തം തു​ട​ങ്ങി​യ​ത്. ​തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ട്ട​യം തു​ട​ങ്ങി​യ ബ്യൂ​റോ​ക​ളി​ലും കോ​ഴി​ക്കോ​ട്, കൊ​ച്ചി, തൃ​ശൂ​ർ, മ​ല​പ്പു​റം എ​ഡി​റ്റോ​റി​യ​ൽ ഡെ​സ്ക്കു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

പ​രി​സ്​​ഥി​തി -ക​ല -സാം​സ്​​കാ​രി​ക വി​ഷ​യ​ങ്ങ​ളി​ൽ നി​ര​വ​ധി ശ്ര​ദ്ധേ​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു​ത​വ​ണ കേ​ര​ള പ​ത്ര​​പ്ര​വ​ർ​ത്ത​ക യൂ​നി​യ​​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ സീ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റാ​യ ല​തി​ക​യാ​ണ്​ ഭാ​ര്യ. വി​ദ്യാ​ർ​ഥി​ക​ളാ​യ അ​പ​ർ​ണ, ആ​ന​ന്ദ്​ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala news
News Summary - retired from madhyamam-kerala news
Next Story