Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമത്തിൽനിന്ന്...

മാധ്യമത്തിൽനിന്ന് വിരമിച്ചു

text_fields
bookmark_border
മാധ്യമത്തിൽനിന്ന് വിരമിച്ചു
cancel

കോ​ഴി​ക്കോ​ട്: മാ​ധ്യ​മം കോ​ഴി​ക്കോ​ട് യൂ​നി​റ്റി​ലെ പ്രൊ​ഡ​ക്ഷ​ൻ വി​ഭാ​ഗം സീ​നി​യ​ർ ഇ​ല​ക്ട്രി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ കെ. ​അ​ബ്ദു​സ​ഗീ​ദ് സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ചു. 1987ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സ​ഗീ​ദ് 35 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് വി​ര​മി​ച്ച​ത്. കോ​ഴി​ക്കോ​ട് പൊ​ക്കു​ന്ന് സ്വ​ദേ​ശി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, മ​ല​പ്പു​റം, കോ​ട്ട​യം, തൃ​ശൂ​ർ യൂ​നി​റ്റു​ക​ളി​ലും ജോ​ലി ചെ​യ്തി​രു​ന്നു. ഭാ​ര്യ: റ​ഹീ​ന. മ​ക്ക​ൾ: റി​ൻ​ഷ ഖ​ദീ​ജ (ഫി​സി​യോ​തെ​റ​പ്പി​സ്റ്റ്, ജെ.​ഡി.​ടി കോ​ഴി​ക്കോ​ട്), സി​ബി​ൻ ഷാ​ദ് (എ​ൻ​ജി​നീ​യ​ർ), ആ​യി​ഷ മി​സ്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Retiredmadhyamam
News Summary - Retired from madhyamam daily
Next Story