Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോച്ചിങ് സെന്‍ററിന്‍റെ...

കോച്ചിങ് സെന്‍ററിന്‍റെ മറവില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച റിട്ട. കേണല്‍ അറസ്റ്റില്‍

text_fields
bookmark_border
കോച്ചിങ് സെന്‍ററിന്‍റെ മറവില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച റിട്ട. കേണല്‍ അറസ്റ്റില്‍
cancel

മ​​ല്ല​​പ്പ​​ള്ളി (പ​​ത്ത​​നം​​തി​​ട്ട): ഹാ​​ന്‍ഡ്ബാ​​ള്‍ കോ​​ച്ചി​​ങ് സെ​​ന്‍റ​​റി​​ന്‍റെ മ​​റ​​വി​​ല്‍ വി​​ദ്യാ​​ര്‍ഥി​​നി​​ക​​ളെ പീ​​ഡി​​പ്പി​​ച്ച റി​​ട്ട. കേ​​ണ​​ല്‍ അ​​റ​​സ്റ്റി​​ല്‍. മ​​ല്ല​​പ്പ​​ള്ളി കീ​​ഴ്‌​​വാ​​യ്പൂ​​ര് പെ​​രു​​മ്പ്രാ​​മാ​​വ് പാ​​ല​​മ​​റ്റം വീ​​ട്ടി​​ല്‍ ജോ​​സ​​ഫ് പാ​​ല​​മ​​റ്റ​​മാ​​ണ്​ (72) പി​​ടി​​യി​​ലാ​​യ​​ത്.

മ​​ല്ല​​പ്പ​​ള്ളി സ്വ​​ദേ​​ശി​​നി​​യാ​​യ 17കാ​​രി​​ക്കൊ​​പ്പം കാ​​റി​​ല്‍ സം​​ശ​​യാ​​സ്പ​​ദ നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ ഇ​​യാ​​ളെ ഓ​​ട്ടോ ഡ്രൈ​​വ​​ര്‍മാ​​രും നാ​​ട്ടു​​കാ​​രും ചേ​​ര്‍ന്നാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.

വീ​​ട്ടി​​ല്‍ കൊ​​ണ്ടു​​വി​​ടാ​​മെ​​ന്ന് പ​​റ​​ഞ്ഞാ​​ണ് ഇ​​യാ​​ള്‍ കു​​ട്ടി​​യെ കാ​​റി​​ല്‍ ക​​യ​​റ്റി​​യ​​ത്. കു​​ട്ടി​​യു​​ടെ പ​​രാ​​തി​​പ്ര​​കാ​​രം പോ​​ക്‌​​സോ കേ​​സാ​​ണ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Retired colonel who molested students arrested
Next Story