Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളികളുടെ മടക്കം:...

മലയാളികളുടെ മടക്കം: പൈലറ്റ്​ സീറ്റിൽ റിസ്​വിൻ

text_fields
bookmark_border
മലയാളികളുടെ മടക്കം: പൈലറ്റ്​ സീറ്റിൽ റിസ്​വിൻ
cancel
camera_alt?????????????? ???????? ???????????????????? ??????????????????????? ???????? ?????????????? ??????????? ???????? ??? ?????????? ??????????????

ഷാ​ർ​ജ: മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ സം​ഘ​വു​മാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​നം കൊ​ച്ചി​യി​ലേ​ക്ക്​ പ​റ​ന്ന​േ​പ്പാ​ൾ അ​തി​​​െൻറ ത​ല​പ്പ​ത്തും മ​ല​യാ​ളി​യു​ണ്ടാ​യി​രു​ന്നു. ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ പൂ​ര്‍വ വി​ദ്യാ​ര്‍ഥി​യാ​യ എറണാകുളം മട്ടാഞ്ചേരിയിലെ ചുള്ളിക്കൽ സ്വദേശി ക്യാ​പ്റ്റ​ന്‍ റി​സ്​​വി​ന്‍ നാ​സ​റാ​യി​രു​ന്നു അ​ബൂ​ദ​ബി -കൊ​ച്ചി വി​മാ​ന​ത്തി​​​െൻറ കോ-​പൈ​ല​റ്റ്. 

ഇ​തി​നു മു​മ്പ് ദു​ബൈ​യി​ല്‍ നി​ന്ന് പ​ല സെ​ക്ട​റി​ലേ​ക്കും വി​മാ​നം പ​റ​ത്തി​യി​ട്ടു​െ​ണ്ട​ങ്കി​ലും ഈ ​ദൗ​ത്യ​ത്തി​ന് മ​റ്റൊ​രു  പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്. സ്വ​മേ​ധ​യാ ത​യാ​റാ​യ​വ​രി​ല്‍ നി​ന്നാ​ണ് ക്യാ​പ്റ്റ​ന്‍ റി​സ്​​വി​നെ സ​ര്‍ക്കാ​ര്‍ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ മാ​േ​ന​ജി​ങ്​ ക​മ്മി​റ്റി അം​ഗം പി.​എം. നാ​സ​റി​​​െൻറ മ​ക​നാ​ണ് ഇ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPravasi Return
News Summary - resvin as leader
Next Story