Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2020 8:41 PM IST Updated On
date_range 17 Jun 2020 9:11 PM ISTസമ്പർക്കം വഴിയുള്ള കോവിഡ് കൂടുന്നു; കണ്ണൂരിൽ നിയന്ത്രണം
text_fieldsbookmark_border
കണ്ണൂർ: സമ്പർക്കം വഴിയുടെ കോവിഡ് ബാധ വർധിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോർപ്പറേഷനിലെ 51(കാനത്തൂർ),52(തളിക്കാവ്),53(പയ്യാമ്പലം) ഡിവിഷനുകളിലാണ് ജില്ലാ കലക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഈ പ്രദേശങ്ങളിൽ ഓഫീസുകളും കടകളും പ്രവർത്തിക്കില്ല. ഗതാഗതം നിയന്ത്രിക്കുമെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
