Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
text_fieldsbookmark_border
വൈത്തിരി: സമ്പർക്കത്തിലൂടെ കോവിഡ് രോഗം വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ വയനാട് ചുരത്തിൽ സന്ദർശകർക്ക് നിയന്ത്രണം. കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് സന്ദർശകർക്ക് വിലക്കേർപ്പെടുത്തികൊണ്ടുള്ള പോലീസിെൻറ നിയന്ത്രണ ബോർഡുകൾ ചുരത്തിൽ സ്ഥാപിച്ചു. ചുരത്തിൽ കോവിഡ് - 19 നെ തുടർന്ന് പോലിസ് പെട്രോളിങ് ശക്തമാക്കി.
കല്പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ കല്പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
Next Story
