Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറമദാനിൽ...

റമദാനിൽ റസ്​റ്ററൻറുകളിലെ പാഴ്​സൽ സൗകര്യം രാത്രി 10 മണി വരെ

text_fields
bookmark_border
റമദാനിൽ റസ്​റ്ററൻറുകളിലെ പാഴ്​സൽ സൗകര്യം രാത്രി 10 മണി വരെ
cancel

തിരുവനന്തപുരം: റമദാൻ നോമ്പുകാലത്ത്​ സംസ്​ഥാനത്തെ റസ്​റ്ററൻറുകളിൽ നിന്ന്​ പാഴ്​സൽ നൽകാനുള്ള സമയം നീട്ടി. രാത്രി പത്തു മണിവരെ പാഴ്​സൽ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നോമ്പുകാലത്ത്​ പഴവർഗങ്ങളുടെ വില വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelkerala newsmalayalam newsrestaurantscovid 19ParcelPinarayi Vijayan
News Summary - Restaurant Parcel Service time -Kerala news
Next Story