Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോപണങ്ങൾ...

ആരോപണങ്ങൾ ഉണ്ടായതു​െകാണ്ടുമാത്രം കുറ്റക്കാരനെന്ന്​ പറയാൻ കഴിയില്ല –കോടിയേരി

text_fields
bookmark_border
kodiyeri
cancel


കാ​സ​ർ​കോ​ട്​: ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തു​െ​കാ​ണ്ടു​മാ​ത്രം ഒ​രാ​ളെ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ. മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യു​ടെ ഭൂ​മി​കൈ​യേ​റ്റം സ്ഥി​രീ​ക​രി​ക്കു​ന്ന ആ​ല​പ്പു​ഴ ജി​ല്ല ക​ല​ക്​​ട​റു​ടെ റി​പ്പോ​ർ​ട്ട്​ സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​പ്പോ​ർ​ട്ട്​ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും പ​ഠി​ച്ച​ശേ​ഷം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കാ​സ​ർ​കോ​ട്​ പ്ര​സ്​​ക്ല​ബി​ൽ മീ​റ്റ്​ ദ ​പ്ര​സ്​ പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

സോ​ളാ​ർ കേ​സ്​ ആ​രോ​പ​ണം മാ​ത്ര​മാ​ണോ എ​ന്ന​സം​ശ​യം ന​വം​ബ​ർ ഒ​മ്പ​തി​ന് നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തോ​ടെ അ​വ​സാ​നി​ക്കും. ഉ​ന്ന​ത​നേ​താ​ക്ക​ള്‍ക്കെ​തി​രെ കേ​സെ​ടു​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. രാ​ജ​സ്ഥാ​നി​ല്‍ അ​ഴി​മ​തി​യാ​രോ​പ​ണം സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കാ​ൻ അ​നു​മ​തി​വേ​ണ​മെ​ന്ന ഒാ​ർ​ഡി​ന​ൻ​സ്​ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​​ജ​യെ ര​ക്ഷി​ക്കാ​നാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യി​യു​ടെ സി​നി​മ​ക്കെ​തി​രാ​യ ആ​ർ.​എ​സ്.​എ​സ്​ നീ​ക്കം അ​വ​രു​ടെ ഫാ​ഷി​സ്​​റ്റ് നി​ല​പാ​ടി​​ന്​​ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyerikerala newsthomas chandimalayalam newsMarthandam Lakelake Encroachmentcolloctor's report
News Summary - Response of Kodiyeri About Marthandam Lake Encroachment - Kerala News
Next Story