Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്താവള...

വിമാനത്താവള സ്വകാര്യവത്​കരണം പിൻവലിക്കണം; പ്രമേയം പാസാക്കി

text_fields
bookmark_border
വിമാനത്താവള സ്വകാര്യവത്​കരണം പിൻവലിക്കണം; പ്രമേയം പാസാക്കി
cancel

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള കേ​​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യം പ്ര​തി​പ​ക്ഷ വി​മ​ർ​ശ​ന​ത്തോ​ടെ നി​യ​മ​സ​ഭ പാ​സാ​ക്കി. അ​ദാ​നി​യു​ടെ ബ​ന്ധു​വി​െൻറ ക​മ്പ​നി​ക്കു​​ത​ന്നെ ക​ൺ​സ​ൾ​ട്ട​ൻ​സി ന​ൽ​കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​​ശി​െ​ച്ച​ങ്കി​ലും സം​സ്​​ഥാ​ന താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി പ്ര​മേ​യ​ത്തെ പ്ര​തി​പ​ക്ഷം പി​ന്തു​ണ​ച്ചു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​െൻറ മേ​ല്‍നോ​ട്ട​വും ന​ട​ത്തി​പ്പും സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് മു​ഖ്യ​പ​ങ്കാ​ളി​ത്ത​മു​ള്ള സ്‌​പെ​ഷ​ല്‍ പ​ര്‍പ​സ് വെ​ഹി​ക്കി​ളി​ല്‍ നി​ക്ഷി​പ്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് കേ​​ന്ദ്ര​സ​ർ​ക്കാ​ർ അ​ദാ​നി​ക്ക്​ കൈ​മാ​റി​യ​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യെ​യും വ്യോ​മ​യാ​ന​മ​ന്ത്രി​യെ​യും ക​ത്തു​ക​ള്‍ വ​ഴി​യും നേ​രി​ട്ടും സം​സ്ഥാ​ന താ​ല്‍പ​ര്യം അ​റി​യി​ച്ചെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല.

കൊ​ച്ചി, ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന അ​നു​ഭ​വ​പ​രി​ജ്ഞാ​നം സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​ണ്ട്. ​എ​ന്നാ​ല്‍, ഇ​ത്ത​രം അ​നു​ഭ​വ​പ​രി​ജ്ഞാ​ന​മൊ​ന്നു​മി​ല്ലാ​ത്ത സ്വ​കാ​ര്യ സം​രം​ഭ​ക​നെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​െൻറ മേ​ല്‍നോ​ട്ട​വും ന​ട​ത്തി​പ്പും ഇ​പ്പോ​ള്‍ ഏ​ല്‍പി​ച്ച​തെ​ന്ന്​ നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​െൻറ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ തീ​രു​മാ​നം സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ പൊ​തു​വി​കാ​ര​ത്തി​ന​നു​സൃ​ത​മ​ല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചി​രു​ന്നു. പൊ​തു​മേ​ഖ​ല​യി​ല്‍ നി​ല​നി​ന്ന​പ്പോ​ള്‍ ന​ല്‍കി​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍, സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ ശ​ക്ത​മാ​യ അ​ഭി​പ്രാ​യ​ത്തെ മ​റി​ക​ട​ന്നു​കൊ​ണ്ട് സ്വ​കാ​ര്യ​വ​ത്​​ക​രി​ക്ക​പ്പെ​ടു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ന് ന​ല്‍കാ​ന്‍ ക​ഴി​യി​െ​ല്ല​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ദാ​നി എ​ൻ​റ​ർ​പ്രൈ​സ​സ്​ ന​ല്‍കാ​ന്‍ ത​യാ​റാ​യ തു​ക സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ല്‍കാ​മെ​ന്ന് സ​മ്മ​തി​ച്ചി​ട്ടും വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​തി​ന് ഒ​രു നീ​തി​ക​ര​ണ​വു​മി​ല്ലെ​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​െൻറ മേ​ല്‍നോ​ട്ട​വും ന​ട​ത്തി​പ്പും സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള എ​സ്.​പി.​പി​ക്ക്​ ന​ല്‍ക​ണ​മെ​ന്നും പ്ര​മേ​യം കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ​

പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​ജ​യ​ക​ര​മാ​യും മാ​തൃ​ക​പ​ര​മാ​യും വി​മാ​ന​ത്താ​വ​ളം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും കേ​ന്ദ്ര​നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ​പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum airportairport privatizationassembly resolution
Next Story