Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right13ാം നമ്പർ കാറിൽ...

13ാം നമ്പർ കാറിൽ കയറാൻ​ ഇക്കുറിയും ഒരു മന്ത്രിയുണ്ട്​; മന്ത്രിമാരുടെ വസതിയും വാഹനങ്ങൾക്ക്​ നമ്പരും നിശ്ചയിച്ചു

text_fields
bookmark_border
13ാം നമ്പർ കാറിൽ കയറാൻ​ ഇക്കുറിയും ഒരു മന്ത്രിയുണ്ട്​; മന്ത്രിമാരുടെ വസതിയും വാഹനങ്ങൾക്ക്​ നമ്പരും നിശ്ചയിച്ചു
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും വസതിയും വാഹനങ്ങളുടെ​ നമ്പരും നിശ്ചയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഒന്നാം നമ്പർ. സി.പി.ഐയുടെ കെ.രാജനാണ്​ രണ്ടാം നമ്പർ ലഭിച്ചത്​.

ഭാഗ്യദോഷമാണെന്ന പേര്​ ചാർത്തിക്കിട്ടിയ 13 ാം നമ്പരിനെ ഇക്കുറി ആര്​ എടുക്കുമെന്ന സോഷ്യൽ മീഡിയ ചർച്ചകൾക്കിടയിൽ അത്​ കൃഷി മന്ത്രി പി.പ്രസാദ്​ ചോദിച്ചുവാങ്ങി.കഴിഞ്ഞ തവണ തോമസ്​ ഐസക്കാണ് 13 ാം നമ്പർ​ കാറും മൻമോഹൻ ബംഗ്ലാവ​ും സ്വന്തമാക്കിയിരുന്നത്​. വി.എസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിയും 13 ാം നമ്പർ​ കാർ ചോദിച്ചുവാങ്ങിയിരുന്നു. ഇക്കുറി മൻമോഹൻ ബംഗ്ലാവ്​ മന്ത്രി ആന്‍റണി രാജുവിനാണ്​ നൽകിയത്​.

മന്ത്രിമാരുടെ കാറിന്‍റെ നമ്പരുകൾ

പി​ണ​റാ​യി വി​ജ​യ​ൻ -1

കെ. ​രാ​ജ​ൻ -2

റോ​ഷി അ​ഗ​സ്​​റ്റി​ൻ -3

കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി -4

എ.​കെ. ശ​ശീ​ന്ദ്ര​ൻ -5

അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ -6

ആ​ൻ​റ​ണി രാ​ജു -7

സ​ജി ചെ​റി​യാ​ൻ - 8

എം.​വി. ഗോ​വി​ന്ദ​ൻ മാസ്റ്റർ - 9

കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ - 10

പി. ​രാ​ജീ​വ്​ - 11

വി.​എ​ൻ. വാ​സ​വ​ൻ - 12

പി. ​പ്ര​സാ​ദ് - 13

ജെ. ​ചി​ഞ്ചു​റാ​ണി -14

കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ -15

വി. ​ശി​വ​ൻ​കു​ട്ടി -16

പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ -17

ആ​ർ. ബി​ന്ദു - 18

ജി.​ആ​ർ. അ​നി​ൽ -19

വീ​ണ ജോ​ർ​ജ്​ -20

വി. ​അ​ബ്​​ദു റ​ഹ്​​മാ​ൻ -21

മന്ത്രിമാരുടെ വസതികൾ




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesministersresidence
News Summary - residence of the ministers and the number of vehicles were fixed
Next Story