Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചു. ബി.എസ്.സി നഴ്സിങ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിങ് കോഴ്സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്.
ട്രാൻഡ്ജൻഡർ വിഭാഗത്തിന്‍റെ ഉന്നമനത്തിനായി വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ഇതിന്‍റെ തുടർച്ചയാണ് ആരോഗ്യ രംഗത്ത് കൂടി ഈ വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചരിത്രത്തിൽ ആദ്യമായാണ് നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം നടപ്പാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

