Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണറിൽ വീണ പോത്തിനെ പോത്തിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
Buffalo
cancel
camera_alt

കിണറിൽ വീണ പോത്തിനെ പോത്തിനെ രക്ഷപ്പെടുത്തിയപ്പോൾ

മേപ്പയ്യൂർ (കോഴിക്കോട്​): കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കായലാട് നെല്ലിയുള്ളതിൽ ചന്ദ്രന്‍റെ വീട്ടുവളപ്പിലാണ്​ പോത്ത്​ വീണത്​. 25 അടിയോളം താഴ്ചയുള്ളതും എട്ടടിയോളം വെള്ളമുള്ളതുമായ ആൾമറയില്ലാത്ത കിണറ്റിൽ മണ്ണിടിയുന്ന അവസ്ഥയുമായിരുന്നു.

സീനിയർ ഫയർ ആൻഡ്​ റസ്ക്യു ഓഫീസർ കെ. ദിലീപിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയിലെ ഫയർ ആൻഡ്​ റസ്ക്യു ഓഫീസർ കെ.കെ. ശിഖിലേഷാണ് സാഹസികമായി ഹോസും റോപ്പും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയത്. വി.കെ. ഷൈജു, എ. ഷിജിത്ത്, ടി. വിജീഷ്, എസ്.ആർ. സാരംഗ്, കെ. രാജേഷ് എന്നീ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rescued Buffalo That Had Fallen Into The Well
Next Story