Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുന്നാൾ സാധ്യതയുള്ള...

പെരുന്നാൾ സാധ്യതയുള്ള ദിനത്തിലെ സി.ബി.എസ്​.ഇ പരീക്ഷ മാറ്റണമെന്നാവശ്യം

text_fields
bookmark_border
Requirement to change the CBSE examination on the feast day
cancel

തി​രു​വ​ന​ന്ത​പു​രം: പെ​രു​ന്നാ​ളാ​വാ​ൻ സാ​ധ്യ​ത​യു​ള്ള ദി​ന​ത്തി​ൽ പ​രീ​ക്ഷ നി​ശ്​​ച​യി​ച്ച സി.​ബി.​എ​സ്.​ഇ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം. ചെ​റി​യ പെ​രു​ന്നാ​ൾ സാ​ധ്യ​ത​യു​ള്ള മേ​യ്​ 13നാ​ണ്​ സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സ്​ പ​രീ​ക്ഷ​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

പ​രീ​ക്ഷ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാണ്​ വി​വി​ധ മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്​​.

Show Full Article
TAGS:CBSE examination eid day 
News Summary - Requirement to change the CBSE examination on the feast day
Next Story